നരേന്ദ്ര മോദി സർക്കാരിൻ്റെ 8ആം വാർഷികത്തോടനുബന്ധിച്ച് ഇരിട്ടി മണ്ഡലത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ BJP സംസ്ഥാന അദ്ധ്യക്ഷൻ സമ്പർക്കം ചെയ്തു.
June 11, 2022
0
കൃഷ്ണൻ ഗുരുക്കൾ ( നങ്ങേലിൽ) പവിത്രൻ കോളിക്കടവ് (തീപ്പൊള്ളൽ ചികിൽസ ) SNDP യൂണിയൻ സെക്രട്ടറി സുകുമാരൻ മാസ്റ്റർ, പ്രഗതി കരിയർ ഗൈഡൻസ് അദ്ധ്യാപകൻ അജയൻ മാസ്റ്റർ, കീഴൂരിലെ ഭുവദാസൻ മാസ്റ്റർ എന്നിവരെയാണ് അദ്ദേഹം സമ്പർക്കം ചെയ്തത് ജില്ല അദ്ധ്യക്ഷൻ എൻ.ഹരിദാസ്, ജില്ല ജനറൽ സെക്രട്ടറി സുരേഷ്.എം.ആർ, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രൻ ,നേതാക്കളായ ധനഞ്ജയൻ, സത്യൻ കൊമ്മേരി, എം.സുരേഷ് ബാബു, പ്രിജേഷ് അളോറ, സി.ബാബു, രജീഷ് .സി, പ്രജീഷ് പ്രഭാകരൻ എന്നിവർ കൂടെയുണ്ടായിരുന്നു.