'A++' ഗ്രേഡ് നേടി കേരള സര്‍വകലാശാല
June 21, 2022
0
കേരള സര്‍വകലാശാലയ്ക്ക് NACC അക്രഡിറ്റേഷനില്‍ 'A++' ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍കലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. ഐ.ഐ.ടി നിലവാരത്തിലുളള റാങ്ക് ആണിത്. 3.67 എന്ന സ്കോറാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്. 800 മുതല്‍ ആയിരം കോടിയുടെ പ്രൊജക്ററുകളാണ് യുജിസിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കുക. 2003 ല്‍ B++ റാങ്കും 2015 ല്‍ A റാങ്കും കേരള സര്‍വകലാശാല നേടിയുരുന്നു.
Tags