ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം: സര്‍ക്കാര്‍ ജീവനക്കാരെ മുഖ്യമന്ത്രി അഭിസംബോധന ചെയ്തു
June 15, 2022
0
ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാര്‍ ജീവനക്കാരെ അഭിസംബോധന ചെയ്തു. സെപ്തംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ടി. വി രഞ്ജിത്ത് (എല്‍എ), പി. ഷാജു (എല്‍ ആര്), ഡി. മേരിക്കുട്ടി (ഡി എം), എസ്. സനല്‍കുമാര്‍ (ആര് ആര്) മറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.