സിപിഐഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
June 14, 2022
0
ശ്രീകണ്ഠപുരം : വിമാനത്തിനകത്ത് വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തിനെതിരെ സിപിഐഎംന്റെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എം സി രാഘവന്, പി മാധവന്, കെ ജനാര്ദനന്, വി സി രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Tags