സിപിഐഎം ഓഫീസ് ഉദ്ഘാടനം നാളെ
June 21, 2022
0
സിപിഐഎം നിടിയേങ്ങ ബ്രാഞ്ച് ഓഫീസ് (പി. കൃഷ്ണപ്പിളള സ്മാരക മന്ദിരം) ഉദ്ഘാടനം ബുധാഴ്ച ഉച്ച കഴിഞ്ഞ് പോളിറ്റ് ബ്യുറോ അംഗം എ. വി. വിജയരാഘവന് നിര്‍വഹിക്കും. ജില്ലാ സെക്രട്ടറി എം. വി. ജയരാജന് പി. വി. നാരായണന് സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്യും.
Tags