ജില്ലാ സ്വര്‍ണ്ണ തൊഴിലാളി യൂണിയന് കണ്ണൂര്‍ ലേബര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
June 22, 2022
0
കണ്ണൂര്‍ ജില്ല സ്വര്‍ണ്ണ തൊഴിലാളി യൂണിയന് കണ്ണൂര്‍ ലേബര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ മനോഹരന് ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി നല്‍കുക, മുടങ്ങാതെ തൊഴില്‍ ലഭിക്കാന്‍ തൊഴില്‍ വകുപ്പ് ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
കുടുവന്‍ പത്മനാഭന് അധ്യക്ഷതവഹിച്ചു ഒ. സജിത്ത്, കെ വി പ്രസന്നന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags