മുഖ്യമന്ത്രി വാഹനവ്യൂഹം പുറപ്പെട്ടു
June 13, 2022
0
തളിപ്പറമ്പ് കരിമ്പത്തെ കില ക്യാമ്പസിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പുറപ്പെട്ടു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്നുമാണ് പുറപ്പെട്ടത്. വഴി നീളെ പ്രതിഷേധം മുന്നില്‍ക്കണ്ട് വലിയ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ഹൗസിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളെ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വഴിയിലുടനീളം പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ പോലീസ് സുരക്ഷയാണ് എല്ലായിടങ്ങളിലേക്കും ഒരുക്കിയിരിക്കുന്നത്.
Tags