സിഐടിയു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
June 15, 2022
0
ശ്രീകണ്ഠാപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്രമണത്തിനെതിരെയും എല്‍ഡിഎഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഡ നീക്കത്തിനെതിരെയും കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (CITU) ശ്രീകണ്ഠാപുരം ഏറിയ കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് യൂണിയന് ജില്ലാ കമ്മിറ്റി അംഗങ്ങളാ ഉണ്ണികൃഷ്ണന്, പ്രീത എന്നിവര്‍ നേതൃത്വം നല്കി. ഏരിയ ഭാരവാഹികള്‍ ഉള്‍പ്പെടെ 45സഖാക്കള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
Tags