കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി
June 18, 2022
0
കണ്ണൂര്‍ വിമാനത്താവള യാത്രക്കാരനില്‍ നിന്ന് 899 ഗ്രാം സ്വര്‍ണം പിടികൂടി.
കസ്റ്റംസും ഡിആര്‍ഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വര്‍ണം പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് ഫൈസ് ടി. പിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന് നടത്തിയത്. സൂപ്രണ്ടുമാരായ ബേബി വി. പി, മുരളി പി, ഇന്‍സ്പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, ജുബര്‍ ഖാന് ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്, വുമണ്‍ സെര്‍ച്ചര്‍ ശിശിര, അസിസ്റ്റന്റ് ഹരീഷ് എന്നിവര്‍ സ്വര്‍ണം പിടികൂടിയ ടീമിലുണ്ടായിരുന്നു.
Tags