സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യുന്നു
June 22, 2022
0
കൊച്ചി: സ്വപ്ന സുരേഷിനെ കൊച്ചി ഡയറക്റ്ററേറ്റ് ഓഫ് എന്ഫോര്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട തെളിവ് ലഭിക്കുന്നതിനാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് നേരത്തെ സ്വപ്നയെ ഇ ഡി ചോദ്യം ചെയ്തത്. സ്വര്‍ണ്ണ കളളക്കടത്ത്, ഡോളര്‍ കളളക്കടത്ത് എന്നീ വിഷയങ്ങളിലുളള വസ്തുത പരിശോധിക്കാനും കൂടിയാണ് ചോദ്യം ചെയ്യുന്നുത്.
Tags