ചരമം
June 15, 2022
0
ഇരിട്ടി: പുന്നാട് പുറപ്പാറയില്‍ ഷഫീന മന്‍സിലില്‍ പുതിയ പുരയില്‍ ഖദീസ ഹജ്ജുമ്മ (76) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ ചേനം വലിയത്ത് ഉമ്മര്‍.
മക്കള്‍: നബീസു, സഫിയ, അബ്ദുല്‍ നാസര്‍ (ബിസിനസ്, കോയമ്പത്തൂര്‍), അബ്ദുല്‍ സാദിഖ് (ഹോട് ബര്‍ഗ് ബേക്കറി, കതിരൂര്‍), അബ്ദുല്‍ ജലീല്‍ (കച്ചവടം, പുന്നാട്),മയമൂന, ഷാഹിദ, ഷമീന, ഷഫീന, ഷഫീര്‍ (കച്ചവടം, പുന്നാട്), അബ്ദുള്‍ ഗഫൂര്‍ മൗലവി.
മരുമക്കള്‍: കെ. ഇബ്രാഹിം (അപ്സര ഓവന് ഫ്രഷ്, ഇരിട്ടി) ഖാലിദ് കീഴൂര്‍, ഖദീജ പഴശ്ശി, ഷാനിബ വിളക്കോട് ,വഹീദ ആലാച്ചി, ഷറഫുദ്ധീന്‍ കാര പാലയോട്, സിറാജ് ആറളം, ,ഷുക്കൂര്‍ 19th മൈല്‍, അബ്ദുല്‍ റഷീദ് പാലോട്ടുപള്ളി, ഷബാന കീഴൂര്‍, അര്‍ഷിദ കാവുംപടി.