കണ്ണൂര്‍ പേരാവൂര്‍ ടൗണില്‍ കോണ്‍ഗ്രസ്സ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
June 14, 2022
0
പേരാവൂര്‍ : കോണ്‍ഗ്രസ്സ് ഓഫീസായ ഇന്ദിരാ ഭവന് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസ്സുകാരും സിപിഎം പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. പേരാവൂര്‍ DYSP എ വി ജോണിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.
Tags