യോഗ ദിനാചരണം കെ. കെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
June 21, 2022
0
അന്തര്‍ദേശീയ യോഗ ദിനാചാരണത്തിന്റെ ഭാഗമായി കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി സംഘടിപ്പിച്ച യോഗപരിശീലന പരിപാടി മട്ടന്നൂര്‍ എംഎല്‍എ കെ. കെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. രാകേഷ് പടിയൂര്‍, അനീഷ് കൊറോത് എന്നിവര്‍ ക്ലാസ്സ് എടുത്തു.
പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ പാറ്റക്കല്‍ അങ്കണവാടിയില്‍ വനിതകള്‍ക്കായി യോഗ പരിശീലന പരിപാടിയും മോട്ടിവേഷന്‍ ക്ലാസും നടന്നു. ഊരത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ ശ്രീജിത്ത് പി. ബി ഉദ്ഘാടനം നിര്‍വഹിച്ചു. രാകേഷ് പടിയൂര്‍ ക്ലാസ്സിന് നേതൃത്വം നല്കി.
Tags