കണ്ണൂർ തളാപ്പിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി മഹിളാമോർച്ച,യുവമോർച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍
June 13, 2022
0
കണ്ണൂർ തളാപ്പിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
മഹിളാമോർച്ച,യുവമോർച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് റീനയുടെ നേതൃത്വത്തിൽ കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു..
യുവമോർച്ചയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി കടന്നു പോകുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡണ്ട്
മനോജ് പൊയിലൂരിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു.
ടൗണ്‍ SHO ശ്രീജിത്ത് കൊടേരിയുടെ നേത്യത്വത്തില്‍
അറസ്റ്റ് ചെയ്തു മാറ്റി
Tags