കണ്ണൂര്‍ ഗസ്റ്റ് ഹൗസിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ കരിങ്കൊടിപ്രതിഷേധം
June 13, 2022
0
മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിനു പുറത്തേക്ക് വരാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേവുമായി എത്തിയത്. പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയും ജലബീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധിച്ച ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ക്രിത്യം 9.30 ന് മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്നും തളിപ്പറമ്പിലേക്ക് പുറപ്പെടും
Tags