പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലഭീരങ്കി പ്രയോഗിച്ചു. കലാപഭൂമിയായി പാലക്കാട്
June 13, 2022
0
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കറുത്ത വേഷമണിഞ്ഞാണ് പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ മുദ്രാവാക്യമുയര്‍ന്നു. ഷാഫി പറമ്പില്‍ എം എല്‍ എ യുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്ന. എറണാകുളത്ത് നടന്ന യൂത്ത്ലീഗ് പ്രതിഷേധവും അക്രമാസക്തമായി
Tags