സ്റ്റുഡന്റ് പോലീസ് കേഡറ്റ് യോഗാദിനം ആചരിച്ചു
June 21, 2022
0
ഇരിക്കുര്‍ : ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രയോഗ ദിനം ആചരിച്ചു. യോഗ ട്രെയിനര്‍ പി. വിനീഷ് കുമാര്‍ ക്ലാസെടുത്തു. പ്രധാനാദ്ധ്യാപിക വി. സി ശൈലജ, വി. വി സുനേഷ്, കെ. പി സുനില്‍കുമാര്‍, പി. ധന്യ മോള്, ഇ. പി ജയപ്രകാശ്, ആര്. കെ ഹരീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്കി.
Tags