മുഖ്യമന്ത്രി കില ക്യാമ്പസില്‍
June 13, 2022
0
പ്രതിഷേധങ്ങളെ മറികടന്ന് മുഖ്യമന്ത്രി തളിപ്പറമ്പിലെ കില ക്യാമ്പസില്‍ പ്രവേശിച്ചു. റോഡിലുടനീളം പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടന്നാണ് മുഖ്യമന്ത്രി എത്തിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ദേശീയ പാതയിലെ തളിപ്പറമ്പ് നഗരം ഒഴുവാക്കി ധര്‍മ്മശാല ശ്രീകണ്ഠാപുരം റോഡിലൂടെയാണ് വാഹനവ്യൂഹം സഞ്ചരിരിച്ചത്. കൃത്യം 10.34 നു തന്നെ കില ക്യാമ്പസില്‍ മുഖ്യമന്ത്രി പ്രവേശിച്ചു.
Tags