മഹിളാ അസോസിയേഷന് പ്രതിഷേധിച്ചു
June 15, 2022
0
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്രമണത്തിനെതിരെ, എല്‍ഡിഎഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഡ നീക്കത്തിനെതിരെ ... ജനാധിപത്യ മഹിളാ അസോസിയേഷന് ശ്രീകണ്ടാപുരം ഏറിയ കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനതിന് ടി.കെ.സുലേഖ, പി. വി ശോഭന, കെ.വി.ഗീത, കെ.കെ.ശൈലജ എന്നിവര്‍ നേതൃത്വം നല്കി.
Tags