കണ്ണൂരില്‍ സി പി ഐ എം ഓഫീസിന് നേരെ ആക്രമണം
June 16, 2022
0
കണ്ണൂര്‍ : കണ്ണൂരില്‍ സി പി ഐ എം ഓഫീസിന് നേരെ ആക്രമണം. കക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സെന്ന് സി പി ഐ എം ആരോപിച്ചു. കോണ്‍ഗ്രസിന്റെ അറിവോട് കൂടിയുള്ള ആക്രമണമാണിതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന് പറഞ്ഞു. ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം എം. വി ജയരാജന് പറഞ്ഞു.
Tags