ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
June 17, 2022
0
ക്രൈം ചാനല്‍ ഉടമയും ക്രൈം മാഗ്സിന്‍ ചീഫ് എഡിറ്ററുമായ ക്രൈം നന്ദകുമാര്‍ എന്ന ടി. പി നന്ദകുമാറിനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. നന്ദകുമാറിന്റെ കൊച്ചി ഓഫീസില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകയുടെ പരാതി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തത്. ഇദ്ദേഹത്തെ ഇപ്പോള്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.
Tags