എസ് എസ് എല്‍ സി പരീക്ഷാഫലം നാളെ
June 14, 2022
0
എസ് എസ് എല്‍ സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി ആര് ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.
പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ (keralaresults.nic.in) (SSLC result 2022 in Kerala) വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും.
Tags