കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ; മൂന്നിലവില്‍ ഉരുള്‍പൊട്ടി, ടൗണില്‍ വെള്ളം കയറുന്നു
keralamകോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്…
കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്…
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജ…
ഡി.വൈ.എഫ്.ഐ. ഫ്രീഡം സ്്ട്രീറ്റ് പ്രചാരണ ജാഥയ്ക്ക് ശ്രീകണ്ഠാപുരം നഗരത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. ജാഥാ ലീഡര്‍…
അനധികൃതമായി ഓട്ടോ റിക്ഷയില്‍ കടത്തി കൊണ്ടു പോവുകയായിരുന്ന 60 ലിറ്റര്‍ കള്ളുമായി യുവാവ് ശ്രീകണ്ഠാപുരത്ത് എക്സൈസ് പിടി…
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജമന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ അ…
കൂട്ടുമുഖം ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കാത്തതില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ രംഗത്ത്. സ…
ശ്രീകണ്ഠാപുരം മേഖലയിലെ ആശുപത്രിയാണ് ശ്രീകണ്ഠാപുരം നഗരസഭയുടെ കീഴിലുളള കൂട്ടുംമുഖം സാമൂഹ്യ ആരോഗ്യ കേന്ദ്രം. ഒന്നാം പിണറ…
ശ്രീകണ്ഠപുരം: സമരിറ്റൻ എമർജൻസി ടീം (SET) ന്റെ നേതൃത്വത്തിൽ കൂട്ടുമുഖം കമ്മ്യൂണിറ്റി ഹെൽത്തി സെന്ററും പരിസരങ്ങളും വൃത്…
ചാവശ്ശേരി വെളിയമ്പ്രകാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവ് പിതൃതർപ്പണം നടത്തി ചേർത്തല രതീഷ് ശാന്തി മുഖ…
കണ്ണൂർ : അഴീക്കോട് മൂന്നു നിരത്തെ ചെറുവക്കോടൻ ഹൗസിൽ സി.എച്ച്. പ്രേമരാജൻ (64) തീവണ്ടി തട്ടി മരിച്ചു. ഇന്ന് കാലത്താണ് പാറ…
ശ്രീകണ്ഠപുരം : എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം രഞ്ജിത്ത് മലപ്പട്ടം നിർവഹിച്ചു. …
കീഴ്പള്ളിയിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് വൈസ്മെൻ. സാബു കുരിയ്ക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡിസ്ട്രിക…
ഇടിമിന്നലിൽ കനത്ത നഷ്ടം. പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂരിലെ രണ്ട് വീടുകൾക്കാണ് മിന്നലേറ്റത്. ബുധനാഴ്ച വൈകുന്നേരം ഉണ്ടായ …
'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായി രാജ്യമൊട്ടാകെ വിവിധയിനം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ഈ അവസരത…
ഇരിട്ടി: പ്രവർത്തി തുടങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടും ഉളിയിൽ തില്ലങ്കേരി റോഡിന്റെ നവീകരണം എങ്ങുമെത്തിയില്ല. 2018ല്‍ പൂ…
ഇരിട്ടി : ഉച്ചഭക്ഷണത്തിന്റെ കുടിശിക ഉടന്‍ അനുവദിക്കുക, ഫണ്ട് വര്‍ധിപ്പിക്കുക, അഡ്വാന്‍സ് തുക അനുവദിക്കുക തുടങ്ങിയ ആവശ…
ഇരിട്ടി: ഇത് വഴിവിളക്കല്ല അഴിമതി വിളക്കാണെന്ന് ഏതു കണ്ണുപൊട്ടനും മനസ്സിലാകും വിധമാണ് തലശ്ശേരി - വളവുപാറ കെ എസ് ടി പി …
സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ അ…
2022 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വ…
കിഫ്ബിക്കു കീഴില്‍ കിഫ്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കും. ഇന്ത്യയിലും വി…
ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപ…
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വത്ത് കണ്ടുകെട്ടാനുള്ളതുള്‍പ്പെടെയുള്ള സുപ്രധാന അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി…
google image ശ്രീകണ്ഠാപുരം നെടുങ്ങോം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ യു.പി.വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. ഇന്റര്‍വ്യ…
അംഗന്‍വാടി കുട്ടികള്‍ക്ക് ഭീഷണിയായി മാറിയ തേനീച്ചക്കൂട് പോലീസ് എത്തി നീക്കം ചെയ്തു. പയ്യന്നൂര്‍ അന്നൂര്‍ വെസ്റ്റ് അംഗന്…
റോഡ് മെക്കാഡം ചെയ്ത് സുന്ദരമാക്കിയെങ്കിലും പഴയ കലുങ്ക് പുനർ നിർമ്മിച്ചില്ല. ഭാരവാഹനങ്ങൾ നിരന്തരം ഓടുന്നതിനാൽ കലുങ്ക് …
കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച കാത്ത് ലാമ്പിന്റ ഉദ്ഘാടനം ബഹു: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് …
ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ജോജി കന്നിക്കാട് സെമിനാർ ഉദ്ഘാടനം ചെയ്തു. ലോക വിപണിയിൽ കശുമാവ് കൃഷിയിലും ഉല്പാദനത്തിലും …
ഇടവേലി ഗവ: എൽ പി സ്ക്കൂൾ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് പി ടി എ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ …
ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ 1974-75 ബാച്ച് എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സ്നേഹസംഗമം ഇന്ന് …
ശ്രീകണ്ഠാപുരം : അനുദിനം ദുരിതമനുഭവിക്കുന്ന കേരളത്തിലെ കർഷക ജനതക്ക് ഏറെ ആശ്വാസമാവുന്നതാണ് കർഷക കോൺഗ്രസ്സ് സംസ്ഥാന അധ്യക്…
മാലൂര്‍ കപ്പറ്റ പൊയിലിനടുത്ത ലക്ഷം വീടിന് സമീപം പ്രജിന നിവാസില്‍ വില്ലന്‍ പ്രദീപന് (54) വീടിനടുത്തുള്ള തോട്ടില്‍ മരിച്…
ശ്രീകണ്ഠാപുരം: അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് ദൃശ്യാവിഷ്ക്കാരമൊരുക്കി പെരിന്തിലേരി എയുപി സ്കൂള്‍ വിദ്യാര്‍ത്…
സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാ…
ജൂലായ് 21 ന്റെ ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ഗവ: എല്‍ പി സ്കൂള്‍ പരിപ്പായില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ചന്…
കോവിഡാനന്തരം വഴി മാറിയ ജീവിത ശൈലിയെ തിരികെ കൊണ്ടുവരിക അംഗങ്ങൾക്ക് ഉണർവ്വും കൂട്ടായ്മയും വർദ്ധിപ്പിക്കുക, പരിസ്തിഥി ബോധവ…
കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് ചരിഞ്ഞത്. മൃതദേഹത…
കണ്ണൂർ : ഇൻറർനാഷണൽ ന്യൂറോളജി അപ്പ്ഡേറ്റ് 2022 "സമ്മേളനം അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ ആഗസ്ത് 6, 7 തീയ്യതിക…
കൊച്ചി ആകാശവാണി റെയിൻബോയിലെ RJയാണ് അംബിക കൃഷ്ണ. വയസ്സ് 44. അംബികയുടെ പത്തൊമ്പതാമത്തെ വയസ്സിൽ ഇന്ത്യൻ ഏയർ ഫോർസിൽ ജോലി…
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിലെ പ്രതി മാനന്തവാടി സ്വദേശി ബിജു (35) വാണ…
വളപട്ടണം: വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ ചിളുകള്‍ നിരത്തി വെച്ച നിലയില്‍…
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിൽ കുരങ്ങ് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികിത്സ സംബന്ധിച്ച് കൂടു…
സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ വിപത്താണ് ബഫര്‍ സോണ്‍ വിധി,-സജീവ് ജോസഫ് എം എല്‍ എ. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം…
കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ - വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ജേതാക്കളായി . കണ്ണൂ…
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്‍…
കണ്ണൂർ വിമാന താവളത്തിലേക്കുള്ള പ്രധാന ബൈപ്പാസ് റോഡും കർണാടകത്തിൽ നിന്നും തലശ്ശേരിയിലേക്കുള്ള പാത കടന്നുപോകുന്ന നടുവ…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന് ഇന്‍ഡിഗോ വിമാനത്തില്‍ 3 ആഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ജൂണ്‍ 13 ന…
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 72 ലക്ഷം രൂപയിലധികം…
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റും എസ് എസ് എല്‍ സി, പ്ലസ് ടു, ഉ…
കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെടുങ്ങോം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്…
പടിയൂര്‍ കല്ല്യാട് പഞ്ചായത്ത് സിന്തറ്റിക് നാപ്കിന് ഫ്രീ പഞ്ചായത്ത് ആകുക എന്ന ലക്ഷ്യത്തോടെ ഏകദിന ശില്പശാല സംഘടിപ്പിച…
മാതമംഗലം ഗവ.ഐ ടി ഇ കെട്ടിടം നാടിന് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി അഡ്വ. വി. ശിവന്‍കുട്ടി ഉദ്ഘാ…
ഗവ: എല്‍.പി സ്കൂള്‍ പരിപ്പായി സ്കൂളിലെ രക്ഷിതാവും പേനയും പുസ്തകവും എന്ന സാര്‍ഥകമായ പ്രവര്‍ത്തനം ഏറെ ചര്‍ച്ച ചെയ്യപ്…
ജില്ല റബ്ബർ മാർക്കറ്റിങ് സഹകരണ സൊസൈറ്റിയുടെ ചിറവക്കിലെ കെട്ടിടത്തിലെ നാല് മുറികളിലെ കുടിയാന്മാരെ ഒഴിപ്പിച്ചു. കുടിയാ…
കണ്ണൂർ ഗവ. ടി ടി ഐ (മെൻ )ആൻഡ് മോഡൽ യു പി സ്കൂളിൽ കിച്ചൻ ആൻഡ് ഡൈനിംഗ് ഹാൾ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത…
തളിപ്പറമ്പ് നഗരത്തിൽ സ്ഥാപിച്ച ശുചിത്വ മിഷൻ്റെ അടയാളമായ ചൂലേന്തിയ കാക്കയുടെ ശിൽപത്തിന് ചുറ്റും കാട് കയറിയ ഭാഗം ശുചീകരിച…
കേരള സംസ്ഥാന ഡിസ്ട്രിബ്യുട്ടേഴ്സ് സമിതി സംസ്ഥാന രൂപീകരണ കൺവെൻഷൻ ഞായറാഴ്ച കണ്ണൂർ ചെമ്പർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വ…
ലയണ്‍സ് ക്ലബിന്റെ Lions District 318E ലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മാഹി അടങ്ങുന്ന പ്രദേശങ്ങളിലെ പുതിയ ഭാരവാ…
കിണറില്‍ വീണ വെള്ളിയാംപറമ്പിലെ പടിഞ്ഞാറത്ത് ഹൗസില്‍ നന്ദിനി (60) യെ മട്ടന്നൂര്‍ അഗ്നിശമന സേന രക്ഷിച്ചു. വീടിനോട് ചേര്…
ഇരിട്ടി : എട്ട് വര്‍ഷത്തിനുള്ളില്‍ ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ പൊലിഞ്ഞത് 12 ജീവനുകള്‍. കൊന്നും കൊലവിളിച്ചും അക്…