കെ. എസ്. യു ഉളിക്കല്‍ മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉളിക്കല്‍ ജവഹര്‍ഭവനില്‍ വച്ച് കര്‍മ'2022 മണ്ഡലതല ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
മണ്ഡലത്തിലെ നൂറോളം തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പ് സമ്മേളനത്തിന് കെ. എസ്. യു ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ് അബിന്‍ വടക്കേകര അധ്യക്ഷത വഹിച്ചു.
ഇരിക്കൂര്‍ നിയോജകമണ്ഡലം എം. എല്‍. എ സജീവ് ജോസഫ് ക്യാമ്പ് ഉദ്ഘാടനവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി സമാപന സമ്മേളനം ഉദ്ഘാടനവും നിര്‍വഹിച്ചു. കെ. എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. പി അബ്ദുള്‍ റഷീദ് മുഖ്യാതിഥിയായി പങ്കെടുത്തു. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്& കോംപ്ലിമെന്റ് വിതരണം കെ. എസ്. യു കണ്ണൂര്‍ ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നിര്‍വഹിച്ചു.
കെ.പി.സി. സി മെമ്പര്‍ ചാക്കോ പാലക്കലോടി, ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി ഷാജി,ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബേബി തോലാനി, ഡിസിസി സെക്രട്ടറിമാരായ ബെന്നി തോമസ്,നൗഷാദ് ബ്ലാത്തൂര്‍,ജോജി വര്‍ഗീസ്, ഇരിക്കൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. എ ജസ്റ്റിന്, കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് എ. ജെ,ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് അംഗം ടോമി മൂക്കനോലി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി. ഒ മാത്യു, ഒഐസിസി ഒമാന്‍ സെക്രട്ടറി നിധീഷ് മാണി, യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഭാരവാഹികളായ സിജോ മറ്റപ്പള്ളി, ദിലീപ് മാത്യു, ജെയ്സണ്‍ കളരിക്കല്‍, ഷാജു സി, കെ. എസ്. യു ജില്ല ജനറല്‍ സെക്രട്ടറി ആദര്‍ശ് മാങ്ങാടിടം, കെ. എസ്. യു ഇരിക്കൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുഹൈല്‍ ചെമ്പത്തൊട്ടി, യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് പി ജോര്‍ജ്, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസമ്മ ബാബു എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് റിബിന് സി.എച്ച്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ മുഹ്സിന് കാതിലോട് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി മെമ്പര്‍ ആദിത്ത് ഷാജി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ജോജോ പാലാക്കുഴി, അജിത്ത് ബെന്നി,അമല്‍ ഏറ്റുപ്പാറ കെ. എസ്. യു മണ്ഡലം ഭാരവാഹികളായ അക്ഷയ് തങ്കച്ചന്,ബിബിന്‍ മാത്യു,ഷിബിന്‍ മാത്യു , ജിബിന്‍ മാത്യു,ടോണി ആന്റണി,അലന് ഷാജി,ജോയല്‍ ജനീവ്, അതുല്‍ സി. കെ,പൗര്‍ണമി കെ,അഖില്‍ ബെന്നി, അലന് അമ്പലക്കുന്നേല്‍, ടോം ആന്റണി, ജ്യോതിസ്,അക്ഷരി ബിനോയ്,എലിസബത്ത് മാത്യു, ആശ തങ്കച്ചന്,അനു കെ. എം,ആര്‍ദ്ര ബാബു, എന്നിവര്‍ നേതൃത്വം നല്കി.