കീഴ്പള്ളിയിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് വൈസ്മെൻ. സാബു കുരിയ്ക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡിസ്ട്രിക് ഗവർണർ സ്റ്റീഫൻ മാത്യു ഉൽഘാടനം ചെയ്തു..വൈസ്മെൻ ജോർജ് ജോസഫ് പുതിയ ഭാരവാഹികളുടെ സ്ഥാനാർഹണ നിർവഹിച്ചു.. തുടർന്ന ADV.ജോസ് ആന്റണി പുതിയത് ആയി ക്ലബ്ബിൽ ചേർന്ന് മെംബേർസ്ന്റെ ഇൻഡക്ഷൻ നടത്തി. ആറളം പഞ്ചായത്ത് ചെർപേഴ്സൺ ശ്രീമതി വൽസാ ജോസ് ചാരിറ്റി പ്രൊജക്റ്റ് ഉൽഘാടനം ചെയ്തു..ഡിസ്ട്രിക്ട് സെക്രട്ടറി ജോൺസൺ മാത്യു,ട്രഷർ ജോസ് കാനട്ട്, മാത്യുകുട്ടി പന്തപ്ലാക്കൽ, ജോളി പി. സീ, ബേബി തോമസ്, സി ടി ജോസഫ്, ലിസി സാബു, സിബിൻ സാബു, Dr. റോയി (പ്രിൻസിപ്പൽ SN കോളേജ് വീർപ്പാട്)കെ സി ജോസ്,ബെന്നി പാലക്കൽ, ജോഷി ജോസ്, ജിനേഷ്, ഡോജുമോൻ ജോസ് എന്നിവർ പ്രസംഗച്ചു..ജീവകാരുണ്യ പ്രവർത്തന ഉൽഘാടനം പ്രിസിഡന്റ് സാബു കുരിയാക്കോസ് നിർവഹിച്ചു.
2022...23ലെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് സാബു കുര്യാക്കോസ്,സെക്രട്ടറി മാത്യുകുട്ടി പന്തപ്ലാക്കൽ, വൈസ് പ്രിസിഡന്റ് പി വി സണ്ണി ട്രഷറർ .ജോളി പി സി,വനിതാ വിഭാഗതിന്റെ യും,കുട്ടികളുടെ വിഭാഗത്തിന്റെയും ഭാരവാഹികളായി .ലിസി സാബു (പ്രിസിഡന്റ് )ഷീന പന്തപ്ലാക്കൽ (സെക്രട്ടറി )ജോയ്സി ജോളി (ട്രീഷർ)സിബിൻ സാബു , നിയ ജിതേഷ് എന്നിവർ സ്ഥാനമേറ്റു. സംസാരിച്ചു.