പാനൂര്‍, പന്ന്യന്നൂര്‍ കുന്നോത്ത് പീടിക, കിഴക്കേ ചമ്പാട് എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റടിച്ചതിനെ തുടര്‍ന്ന് വീടുകളിലും റോഡിലുമായി പതിനഞ്ചോളം മരങ്ങള്‍ കടപുഴകി വീണത്. സേനാംഗങ്ങളും KSEB ക്കാരും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കി.