കൂട്ടുമുഖം ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കാത്തതില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ രംഗത്ത്. സാങ്കേതിക തടസ്സങ്ങളും പൂര്‍ത്തീകരിച്ച് ഡിസംബറോടെ കിടത്തിചികിത്സ ആരംഭിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ ഡോ. കെ.വി. ഫിലോമിന പറഞ്ഞു.

July 30, 2022
0
Tags