മാതമംഗലം ഗവ.ഐ ടി ഇ കെട്ടിടം നാടിന് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി അഡ്വ. വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന് എം എല്‍ എ അധ്യക്ഷത വഹിച്ചു.