കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച കാത്ത് ലാബ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു
July 25, 2022
0
കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച കാത്ത് ലാമ്പിന്റ ഉദ്ഘാടനം ബഹു: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു കണ്ണൂര്‍ എം.എല്‍.എ. ശ്രീ. രാമചന്ദ്രന് കടന്നപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. 'ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വൈസ്.പ്രസിഡന്റ് ബിനോയ് കുര്യന് , അഡ്വ: കെ.കെ. രത്നകുമാരി,ജില്ലമെഡിക്കല്‍ ഓഫീസര്‍ നാരായണ്‍ നായിക്ക്, ഡോ: പ്രീത പി.പി. ആശുപത്രി സുപ്രണ്ട് ഡോ: രാജീവന് വി.കെ വികസന സമിതി അംഗങ്ങളായസി.പി. സന്തോഷ് കുമാര്‍, ജി. രാജേന്ദ്രന്, കെ.പി.ദിലീപ്, രാമചന്ദ്രന് തില്ലങ്കേരി, രതീഷ് ചിറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു
Tags