മട്ടന്നൂര്‍ കയനിയില്‍ ഇരുനില വീട് തകര്‍ന്നു. കയനിയിലെ വാണിയിടത്തില് ആയിസുമ്മയുടെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നത്. വീട് പൂട്ടികിടക്കുകയായിരുന്നു.