ശ്രീകണ്ഠപുരം: സമരിറ്റൻ എമർജൻസി ടീം (SET) ന്റെ നേതൃത്വത്തിൽ കൂട്ടുമുഖം കമ്മ്യൂണിറ്റി ഹെൽത്തി സെന്ററും പരിസരങ്ങളും വൃത്തിയാക്കി. സമരിറ്റൻ പെയിൻ ആൻഡ് പാലിയറ്റിവ് ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ, സമറിറ്റൻ എമർജൻസി ടീം പ്രസിഡന്റ് ഷൈജൽ കെ കെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൂട്ടുമുഖം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. നിധിൻ ലക്ഷ്മണൻ, ഡോ.വൈശാഖി കെ , സുനീഷ് കെ ,എന്നിവർ നേത്യത്വം നൽകി. സമറിറ്റൻ അംഗങ്ങളായ ഫാ. അദിൻ മനക്കപറമ്പിൽ,ബ്രദർ അനിൽ ,ബൈജു കടകുഴ, അമൽ തോമസ്, സനീഷ് കെ കെ , അശ്വന്ത് സി.കെ, റോബിൻ ജോഷി, മനു ആൻ്റണി, അമൽ ടി. വി, സ്റ്റാഫ് നേഴ്സുമാരായ ഷിജി, രാജി എന്നിവർ പങ്കെടുത്തു
കൂട്ടുമുഖം CHC യും പരിസരങ്ങളുo വൃത്തിയാക്കി
July 28, 2022
0
Tags