ശ്രീകണ്ഠപുരം : യു ഡി എഫ് ശ്രീകണ്ഠപുരം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് അധികാര വികേന്ദ്രികരണത്തെയും വികസന പ്രവർത്തനങ്ങളെയും ആട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെയും, ശ്രീകണ്ഠപുരം നഗരസഭയ്മേലും സഭാ അധികാരികൾക്ക്മേലും നടത്തുന്ന നുണ പ്രചരണങ്ങൾക്കെതിരെയും ശ്രീകണ്ഠപുരം നഗരസഭയ്ക്ക് മുൻപിൽ ധർണ സമരം നടത്തി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് ധർണ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് എം.ഒ മാധവൻ മാസ്റ്റർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി എൻ.പി റഷീദ് മാസ്റ്റർ, കേരള കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി വർഗീസ് വയലാമണ്ണിൽ, ശംശുദീൻ (ഫോർവേഡ് ബ്ലോക്ക്), അഷ്റഫ് (സിഎംപി), മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന ടീച്ചർ, പി.ടി.എ കോയ മാസ്റ്റർ, കെ.പി ഗംഗാധരൻ, കെ. സലാഹുദീൻ, എൻ.പി സിദ്ധിഖ്, നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി ആദ്യക്ഷന്മാരായ പി.പി ചന്ദ്രംഗതൻ, ജോസഫീന വർഗീസ്, കെ.സി ജോസഫ് കൊന്നക്കൽ, എൻ.പി നസീമ, നഗരസഭ കൗൺസിലർ സിജോ മറ്റപ്പള്ളി എന്നിവർ പ്രസംഗിച്ചു
യു ഡി എഫ് ശ്രീകണ്ഠപുരം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം നടത്തി
August 04, 2022
0

Tags