ശ്രീകണ്ഠാപുരം കണിയാര്‍വയലിലെ എയ്ജല്‍ കേബിള്‍ വിഷന്റെ ഒപ്റ്റിക്കല്‍ കേബിളുകള്‍ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ചു. മലപ്പട്ടം ഭാഗത്തേക്കുളള കണക്ഷനാണ് നശിപ്പിച്ചിട്ടുളളത്.
മയ്യില്‍ പോലീസ് സ്റ്റേഷനില്‍ കംപ്ലയിന്റ് നല്കി. പലതവണകളായി ഇത്തരത്തില്‍ കേബിള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.