ശ്രീകണ്ഠാപുരം:
ശ്രീകണ്ഠപുരം നടുവിൽ റോഡിൻ്റെ ദയനീയ തകർച്ചയിൽ പ്രതിഷേധിച്ച്
ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചു.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. പരിപാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ എം ബഷീർ ഉദ്ഘാടനം ചെയ്തു. സിക്രട്ടറി യു പി അഫ്സൽ, സുനൈസ് മാസ്റ്റർ, വി പി മിർദാസ്, ബിപി ഹയാസ്,കെ ശാനിഫ്, കെ സഫീർ,
ബി പി ഹംസാസ്,കെ നാസർ, എം കെ അഷ്കർ,നേതൃത്വം നൽകിശ്രീകണ്ഠപുരം നടുവിൽ റോഡ്
അടിയന്തരമായും
ഗതാഗതയോഗ്യമാക്കണമെന്ന്
യൂത്ത് ലീഗ് ആവശ്യം ഉന്നയിച്ചു.