ശ്രീകണ്ഠപുരത്ത് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. ഷമീറി നെയാണ് ശ്രീകണ്ഠപുരം എസ്ഐ കെ.വി. രഘുനാഥ് പിടികൂടിയത്. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 29 പാക്കറ്റ് ഹാൻസ് കസ്റ്റഡിയിലെടുത്തു.