ചൈനയില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. ലങ്ക്യ ഹെനിപ എന്ന വൈറസ് 35 പേരിലാണ് സ്ഥിരീകരിച്ചത്. ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് വൈറസ്. കരള്‍, വൃക്ക എന്നിവയെ ബാധിക്കുന്നതാണ് വൈറസെന്ന് തായ്വാന് തായ്യേയി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ പുതിയ വൈറസ് ബാധ
August 11, 2022
0
Tags