![]() |
GOOGLE IMAGE |
കൃഷി വകുപ്പിൻ്റെ പാലയാട് കോക്കനട്ട് നഴ്സറിയുടെ TxD തെങ്ങിൻ തൈകൾ 160 എണ്ണം ഉളിക്കൽ കൃഷിഭവനിൽ എത്തിയിരിക്കുന്നു. എണ്ണം കുറവായതിനാൽ ഒരു കുടുംബത്തിന് 4 എണ്ണം ആണ് പരമാവധി ലഭിക്കുക. വില 130 രൂപ മാത്രം. ഇന്ന്( 11/8/22) 10.30 മണിക്ക് വിതരണം ചെയ്യുന്നതാണെന്ന് ഉളിക്കൽ കൃഷി ഓഫീസർ അറിയിച്ചു.