നാഗർഹോള വന്യജീവി സങ്കേതത്തിൽ കാള കടുവയെ ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബാവലി- മൈസൂർ പാതയിലാണ് സംഭവം. നിരവധി കടുവകളുള്ള മേഖലയാണിത്. മലയാളി സഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തിയത്.