കണ്ണപുരം പൊലീസ് സ്റ്റേഷനിലെ പി ആര് ഒയുടെ കാര്‍ ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍.
കോലത്തുവയല്‍ മരച്ചാപ്പക്ക് സമീപം താമസിക്കുന്ന കണ്ണപുരം എ എസ് ഐ ജയചന്ദ്രന് എന്നയാളുടെ തൊട്ടടുത്ത
സഹോദരിയുടെ വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 13 എ ഇ 3986 നമ്പര്‍ ആള്‍ട്ടോ കാറിന്റെ മുന്നിലും
പിന്നിലും ഉള്ള ഗ്ലാസ് ആണ് ഇന്ന് രാവിലെ 08.15ന് തകര്‍ത്ത നിലയില്‍ കണ്ടത്. പൊലീസ് സ്റ്റേഷനില്‍ പരാതി
പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാരണമായിരിക്കാം സംഭവത്തിന്ന് കാരണം എന്ന് സംശയിക്കുന്നുണ്ട്.
വളപട്ടണം പോലീസില്‍ പരാതി നല്കി. ഹരീഷ് എസ് പി സംഭവസ്ഥലത്ത് എത്തി