രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡിന്റെ നേതൃത്വത്തിൽ പദസഞ്ചലനം സംഘടിപ്പിച്ചു.
വിജയദശമിയോടനു ബന്ധിച്ചാണ് പദസഞ്ചലനം സംഘടിപ്പിച്ചത്.
പിണറായിൽ നിന്ന് ആരംഭിച്ച പദസഞ്ചലനം മമ്പറത്ത് സമാപിച്ചു .
ഖണ്ഡ് കാര്യവാഹക് ഷിനിൽ ശങ്കർ നേതൃത്വം നൽകി.
https://youtu.be/9yyt4Uu6U-0