ലോട്ടറി വിൽപ്പനയോടൊപ്പം പുസ്തകങ്ങൾ എഴുതി ശ്രദ്ധേയനാവുകയാണ് ചൂളിയോട് സ്വദേശി ദാമു
GLOBAL VISION NEWSOctober 08, 2022
0
ലോട്ടറി വിൽപ്പനയോടൊപ്പം പുസ്തകങ്ങൾ എഴുതി ശ്രദ്ധേയനാവുകയാണ് ചൂളിയോട് സ്വദേശി ദാമു
"ഇതിനോടകം രണ്ടു പുസ്തകങ്ങൾ പുറത്തിറക്കി കഴിഞ്ഞു ഇദ്ദേഹം. ആദ്യ പുസ്തകം ഒരു "ഡൽഹി യാത്ര" എന്ന യാത്രാ വിവരങ്ങൾ ആയിരുന്നുവെങ്കിൽ രണ്ടാമത്തേത് മോഹതീരം എന്ന വ്യത്യസ്ത മായ ഒരു നോവലാണ്. ലോട്ടറി വിലപ്പനയുടെ ഇടവേളകളിലാണ് എഴുത്തിനായി സമയം കണ്ടെത്തുന്നത് . കഴിഞ്ഞ കൊറോണ സമയത്താണ് "മോഹതീരം" എന്ന നോവൽ രചിച്ചത് . പ്രസിദ്ധീകരിക്കാതെ ഒരുപാട് ചെറുകഥകളും ഇദ്ദേഹം രചിച്ചതായുണ്ട് . ഇനിയും നിരവധി രചനകൾ നടത്തണം എന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം."