കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിച്ച പാഷന്‍ഫ്രൂട്ട് തോട്ടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി.
GLOBAL VISION NEWSOctober 08, 2022
0
കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിച്ച പാഷന്‍ഫ്രൂട്ട് തോട്ടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിച്ച പാഷന്‍ഫ്രൂട്ട് തോട്ടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി. വിളവെടുപ്പ് ഈ ആഴ്ച തുടങ്ങും. കൂടുതല്‍ പോഷകമൂല്യമുള്ള പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നതിനും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനും ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട നൂറ് ഗ്രൂപ്പുകളാണ് പഴത്തോട്ടമൊരുക്കിയത്.