ഹൃദയാഘാതം മൂലം ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു
വാര്‍ത്തകള്‍ അറിയാന്‍ ഗ്രൂപ്പില്‍ അംഗമാകൂ
https://chat.whatsapp.com/KKCfTQ2bu3s294qzSFDOwv
ഹൃദയാഘാതം മൂലം ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുരളീധരൻ (48) മരിച്ചത്. അപ്പാച്ചിമേട് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
പമ്പ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപതിയിലേക്ക് മാറ്റി.