കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കോഴിക്കോട് ബാലുശ്ശേരി കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. മനുപ്രസാദിന്റെ കാലിനും,കൈക്കും ,കഴുത്തിനും പരിക്കേറ്റിട്ടുണ്ട്