സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
എക്സൈസ് സർക്കിൾ ഓഫീസ്, തളിപ്പറമ്പ
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യുടെ നേതൃത്വത്തിൽ കുപ്പം - ചുടല -പരിയാരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ , KL59 K 4659 നമ്പർ ആക്ടിവ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന പാലാകുളങ്ങര സ്വദേശി ജയേഷ് പി.വി.യെ അറസ്റ്റ് ചെയ്തു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് . ടി.വി , വിനീത്.പി. ആർ. ഡ്രൈവർ അജിത്ത് പി വി. എന്നിവരുണ്ടായിരുന്നു