പ്രതിഷേധ ധര്‍ണ്ണ അദാനിക്കായ് നിലകൊള്ളുന്ന കേന്ദ്രസര്‍ക്കാരിന്റെ പൊതു മേഖവ വില്‍പ്പനയ്ക്കും സ്വകാര്യ വല്‍ക്കരണത്തിനും യുവജന വഞ്ചനയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി പി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. കെ.വി.ജിതിന്, സി വിനീത്, ഒ ഷിനോജ്, സുജിത്ത് വി, അരുണ്‍