കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതെന്ന് പി. സി ചാക്കോ. സംസ്ഥാന സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതെന്നും സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് പുനപരിശോധിക്കണമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച എന്‍സിപി ഫണ്ട് ശേഖരണവും പ്രവര്‍ത്തക യോഗവും ഉദ്ഘാടനം ചെയ്ത ശേഷം മാധമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് പുനപരിശോധിക്കണം: എന്‍സിപി
February 08, 2023
0

Tags