മുംബൈ: മുംബെയില്‍ ഭീകരാക്രമണ ഭീഷണി. താലിബാന് അംഗം എന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. ഇതോടെ മുംബൈയടക്കം മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ എന്‍ഐഎയും മുംബൈ പോലീസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം മുംബൈ അംബാനി ഇന്റര്‍നാഷണല്‍ സ്കൂളിലും സമാനമായ ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
മുംബൈയില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തം
February 03, 2023
0

Tags