പാലക്കാട്: പാലക്കാട് രാത്രിയിൽ കോളജിലേക്കുള്ള യാത്ര ക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഗേറ്റ് അടിച്ചുമാറ്റിയ വിദ്യാർഥി പിടിയിൽ. പാലക്കാട് ഗവ. വിക്ടോറിയ കോളജിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഗേറ്റ് എടുത്തുമാറ്റിയത്. പിന്നീട് ഈ ഗേറ്റ് മെൻസ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തടസ്സമൊഴിവാക്കാനാണ് ഇത് ചെയ്തതെന്നാണ് പിടയിലായ വിദ്യാർഥിയുടെ മൊഴി.
ഒരാഴ്ച മുമ്പാണ് ഗേറ്റ് വിദ്യാര്‍ത്ഥികള്‍ എടുത്തുമാറ്റിയത്. പിന്നീട് ഈ ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. രാത്രി കോളേജിലേക്കുള്ള യാത്രക്കുള്ള തടസമൊഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പിടിയിലായ വിദ്യാര്‍ഥി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥി കുടുങ്ങിയത്
സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി കുടുങ്ങിയത്.മൂന്നാം വർഷ വിദ്യാർത്ഥി രാഗിനാണ് പിടിയിലായത്. നാല് പ്രതികളിൽ ഒരാളാണ് രാഗിന്. മറ്റ് മൂന്നു പേർ ഒളിവിലാണ്. ഡിസംബര്‍ മാസത്തില്‍ ദേശീയ പാതാ വികസനത്തിനായി അഴിച്ച് മാറ്റിയ ഗേറ്റഅ അമ്പലപ്പുഴയില്‍ മോഷണം പോയിരുന്നു. കാക്കാഴം ഗവ: ഹയർ സെക്കൻററി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന ഗേറ്റാണ് മോഷണം പോയത്.