സർവ്വേക്കിടെ റവന്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. ഗ്രീൻഫിൽഡ് ഹൈവേക്കായി സർവ്വേ നടത്തുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയപ്രകാശാണ് മരിച്ചത്.